Friday, 18 January 2019

പ്രഭാത ചിന്ത - 3

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
💧നിങ്ങളുടെ സ്വകാര്യമായ ലക്ഷ്യത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിൽ ആവശ്യമായ മാറ്റങ്ങൾ സ്വന്തം പരിശ്രമങ്ങൾ കൊണ്ട് നേടിയെടുക്കണം...!!!

💧ദുരന്തങ്ങൾ വന്നെത്തിയാക്കാമെന്നു ചിന്തിച്ചു നിരാശപ്പെട്ട് ജീവിക്കരുത്...!!!

💧അതിൽ പതറാതെ അതിവേഗം മാറ്റത്തിനോടിണങ്ങുന്ന മനസ്സിനെ ശീലമാക്കുകയാണ് ഉചിതം...!!!

 💧സദാ എല്ലാത്തരം മാറ്റത്തിനോടും സമുചിതമായി പ്രതികരിക്കുവാനുള്ള അചഞ്ചലമായ മനഃസാന്നിധ്യം എപ്പോഴും ഒപ്പം കരുതണം...!!!

 THINK POSITIVE WORD 

 ”ഓർക്കുക, നമ്മുടെയൊക്കെ ജീവിതത്തിൽ എത്ര പ്രാവശ്യം സംഭവിച്ചാലും മാറ്റാൻ കഴിയാത്ത ഒരു കാര്യമാണ്, “ആലോചിക്കാത സംസാരിച്ചിട്ട്, സംസാരശേഷം ഇരുന്ന് ആലോചിക്കുന്നത്..

അനുബന്ധ ചിന്തകൾ

പ്രഭാത ചിന്ത - 3
4/ 5
Oleh

സബ്‌സ്‌ക്രൈബുചെയ്യുക

മുകളിലുള്ള ലേഖനം ഇഷ്ടമാണോ? ഇമെയിൽ വഴി സൗജന്യമായി ഈ ബ്ലോഗിലെ വിവരങ്ങൾ വായിക്കാം