ഈ സൈറ്റിനെ കുറിച്ച് അറിയാം

മാന്യ വായനക്കാർക്ക് ചിന്തരത്നം എന്ന ഈ ബ്ലോഗിലേക്ക് സ്വാഗതം.English ഭാഷയിലും മറ്റും ധാരാളം Thought of The Day സൈറ്റുകൾ ഉണ്ടെങ്കിലും മലയാളത്തിൽ അതുപോലുള്ള ഒന്നില്ലെന്ന് മനസിലാക്കിയതിൽ നിന്നാണ് ഈ സൈറ്റിന്റെ ഉദയം.
നിങ്ങളുടെ ചിന്തകളെ ഉണർത്തുകയും ജീവിതത്തെ കുടുതൽ സുന്ദരമായി നോക്കി കാണാനും സ്വന്തം വീക്ഷണങ്ങളെ രാകിമെരുക്കി അവയെ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റാൻ ഈ വാക്കുകൾക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഈ സൈറ്റിനെ കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ   പങ്കുവയ്ക്കണേ....