പ്രഭാത ചിന്ത 26
അധ്വാനം കഴിവ് കാര്യക്ഷമത പ്രഭാത ചിന്ത
Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
സ്വന്തം അധ്വാനത്തിലൂടെയും അതിജീവന മാർഗങ്ങളിലൂടെയും ജീവിതത്തിന്റെ പുതിയ സാധ്യതകൾ കണ്ടുപിടിക്കാതെ, ജീവിതത്തിൽ ലോട്ടറി പോലെ എന്തെങ്കിലും അത്ഭുതം സംഭവിക്കും എന്ന പ്രതീക്ഷയിൽ മാത്രം കഴിയുന്നവർ എന്നും കാത്തിരിപ്പുകാരായി തന്നെ തുടരാനാണ് സാധ്യതകൾ.... ഇവർ നഷ്ടമാക്കുന്നത് സ്വന്തം പ്രതിരോധ ശേഷിയും കാര്യക്ഷമതയും ആണ്.
