Friday, 26 February 2016

ലൈറ്റും ബ്രേക്കും

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
ലൈറ്റില്ലാത്ത സൈക്കിളിൽ പോകുന്നയാളോട് പോലീസ് സൈക്കിൾ നിർത്താൻ ആവശ്യപ്പെട്ടു. കുറച്ചുദൂരം കൂടി നീങ്ങിയാണ്‌ സൈക്കിൾ നിന്നത്. പോലീസുകാരൻ ചൂടായി:" നിർത്താൻ പറഞ്ഞാൽ നിനക്ക് നിർത്തിക്കൂടേ?"
"സാർ സൈക്കിളിന് ബ്രേക്കില്ല, അതുകൊണ്ടാ"
ജീവിതയാത്രയിലും വേണം ഈ ലൈറ്റും ബ്രേക്കും. ഈശ്വരാനുഗ്രഹമാകുന്ന പ്രകാശം വഴികാണിക്കാൻ എപ്പോഴുമുണ്ടാകണം. അരുതാത്ത മേഖലകളിലേക്കു കുതിക്കാതിരിക്കാൻ മനസ്സിനെ ബ്രേക്കിട്ട് നിർത്തുകയും വേണം. ജീവിത വണ്ടി ഓടണമെങ്കിൽ ഇത് രണ്ടുമില്ലാതെ പറ്റുമോ?

അനുബന്ധ ചിന്തകൾ

ലൈറ്റും ബ്രേക്കും
4/ 5
Oleh

സബ്‌സ്‌ക്രൈബുചെയ്യുക

മുകളിലുള്ള ലേഖനം ഇഷ്ടമാണോ? ഇമെയിൽ വഴി സൗജന്യമായി ഈ ബ്ലോഗിലെ വിവരങ്ങൾ വായിക്കാം