Monday, 14 January 2019

പ്രഭാത ചിന്ത - 1

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
💧നിങ്ങളുടെ കുറവുകളെക്കുറിച്ച് ബോധവാനായിരിക്കുമ്പോൾത്തന്നെ നിങ്ങൾക്കുള്ള കഴിവുകളും തിരിച്ചറിയണം. അവ തിരിച്ചറിയുന്നത്‌ നിങ്ങളെ ഒന്നിനും കൊള്ളില്ല എന്നതുപോലുള്ള ചിന്തകൾ ഉപേക്ഷിച്ച് ആത്മവിശ്വാസം നേടുന്നതിനും ഏകാന്തതയെ മറികടക്കുന്നതിനും സഹായിക്കും.

💧മറ്റുള്ളവർ നിങ്ങളോട്‌ എങ്ങനെ സംസാരിക്കാനാണോ ആഗ്രഹിക്കുന്നത്‌ അതുപോലെ അവരോടു സംസാരിക്കുക.

💧മറ്റൊരാൾ പറയുന്നതിനോടു നിങ്ങൾക്കു യോജിക്കാനാകുന്നില്ലെങ്കിലും ക്ഷമയോടെ അയാൾ പറയുന്നതു കേൾക്കുക. നിങ്ങൾക്കു യോജിക്കാനാകുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക.

അനുബന്ധ ചിന്തകൾ

പ്രഭാത ചിന്ത - 1
4/ 5
Oleh

സബ്‌സ്‌ക്രൈബുചെയ്യുക

മുകളിലുള്ള ലേഖനം ഇഷ്ടമാണോ? ഇമെയിൽ വഴി സൗജന്യമായി ഈ ബ്ലോഗിലെ വിവരങ്ങൾ വായിക്കാം