Monday, 20 November 2017

Day - 216

""""""""""""""""""""""""""""""""""""""""""""""""""""""
ലക്ഷ്യവും പരിധിയും
            നിശ്ചയിക്കുക.
     (Define Goal and Limit)
""""""""""""""""""""""""""""""""""""""""""""""""""""""
'എന്നെകൊണ്ട് എന്ത് സാധിക്കും' എന്ന ഒരേയൊരു  കണക്കുകൂട്ടൽ തലയിൽ നിന്ന് നിങ്ങൾ ഒഴിവാക്കുക ...............,

നിങ്ങളുടെ കഴിവിന് ഏറ്റവും മികച്ചത് എന്ന രീതിയിൽ ജോലി ചെയ്യുക.........

നിങ്ങളുടെ പ്രവർത്തി ഇത്തരത്തിൽ ആണെങ്കിൽ സ്വാഭാവികമായി നിങ്ങൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മഹത്വത്തിലേക്ക് നിങ്ങൾ ഉയർത്തപ്പെടും..........,

'നിങ്ങൾ ആരാണ്, എന്താണ് ' എന്നൊക്കെയുള്ള എല്ലാ ആശങ്കകളും മാറ്റിവെച്ചു നിങ്ങളുടെ ജീവിതത്തിന് ലക്ഷ്യവും പരിധിയും നിശ്ചയിക്കുക...........

അനുബന്ധ ചിന്തകൾ

Day - 216
4/ 5
Oleh

സബ്‌സ്‌ക്രൈബുചെയ്യുക

മുകളിലുള്ള ലേഖനം ഇഷ്ടമാണോ? ഇമെയിൽ വഴി സൗജന്യമായി ഈ ബ്ലോഗിലെ വിവരങ്ങൾ വായിക്കാം