Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
മാറ്റങ്ങൾ ഓരോരുത്തരിലും ഉണ്ടാകാവുന്നതാണ് . പക്ഷെ മാറ്റം പൂർണ്ണമാകണമെങ്കിൽ ആവശ്യമായ സമയം അനുവദിച്ചേ മതിയാകൂ . ഓരോ മാറ്റത്തിനും അതിന് അനുബന്ധമായ ചിന്തകളും ശീലങ്ങളും കൂടി രൂപപ്പെടണം . രാജാവായാലും യാചകൻ ആയാലും ആദ്യം ശീലിക്കേണ്ടത് ക്ഷമയാണ്.
പ്രഭാത ചിന്ത 35
4/
5
Oleh
Mash