Thursday 17 January 2019

പ്രഭാത ചിന്ത - 2

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
💧ഒരു മനുഷ്യൻ അവന്റെ ജീവിതത്തിൽ നേടിയെടുക്കുന്നതൊക്കെയും സമയത്തിന്റെ അടിസ്ഥാനത്തിലായതിനാൽ, സമയം അവന് ഏറ്റവും വിലപ്പെട്ടതായിത്തീരുന്നു.

💧സമയത്തോട് അവൻ പുലർത്തുന്ന നിലപാടനുസരിച്ച് അവനെ അത് ഉയർച്ചയിലേക്കും താഴ്ചയിലേക്കും എത്തിക്കുന്നു.

 💧ഓരോരുത്തർക്കും കിട്ടിയിരിക്കുന്ന സമയം പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ബുദ്ധി.

💧സമയം നഷ്ടപ്പെടുത്തുക എന്നാൽ ജീവിതം പാഴാക്കുക എന്നാണ്.

💧ആഴത്തിലുള്ള അറിവുകൾ അടുത്തുള്ളവരെ അറിയാൻ തടസ്സമാവരുത്.

💧നാടറിയാൻ പൊതു വിജ്ഞാനം വേണം, ആളറിയാൻ സഹജ ബോധവും..!

അനുബന്ധ ചിന്തകൾ

പ്രഭാത ചിന്ത - 2
4/ 5
Oleh

സബ്‌സ്‌ക്രൈബുചെയ്യുക

മുകളിലുള്ള ലേഖനം ഇഷ്ടമാണോ? ഇമെയിൽ വഴി സൗജന്യമായി ഈ ബ്ലോഗിലെ വിവരങ്ങൾ വായിക്കാം