Friday, 10 January 2020

പ്രഭാത ചിന്ത - 7

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
നമ്മുടെയൊക്കെ ജീവിതം  കണ്ണടച്ച്‌ തുറക്കുന്ന വേളയിൽ അവസാനിക്കുന്ന ഒന്നാണ്‌. വിജയവും പരാജയവും എല്ലാം കലർന്ന ഒന്ന്. വിജയം പോലെ തന്നെ പരാജയവും ജീവിതത്തിന്റെ ഭാഗമാണ്‌. ഒരിക്കൽ വീണെന്ന് കരുതി അവിടെ തന്നെ നിൽക്കരുത്‌.

എത്ര പ്രാവശ്യം വീണാലും പോരാട്ടവീര്യത്തിന്റെ കരുത്തില്‍ പൊരുതിനേടാമെന്ന അചഞ്ചലമായ വിശ്വാസത്തിന്റെ നിശ്ചയദാര്‍ഢ്യം നമുക്ക് എപ്പോഴും ഉണ്ടാകണം.

ഒരു ചെടിയില്‍ വിടരുന്ന പൂവ്‌പോലെയും ഒരു ഞൊടിയില്‍ വിടരുന്ന പുഞ്ചിരിപോലെയും ജീവിതത്തിന് എപ്പോഴും ചാരുത പകർന്നുകൊണ്ടിരിക്കണം

ലക്ഷ്യവും എത്തിച്ചേരേണ്ട തീരങ്ങളും മുന്‍കൂട്ടി തീരുമാനിക്കുകയും ഓരോ പ്രഭാതത്തിലും ഒരു ചുവടെങ്കിലും, ഓരത്തേക്കടുക്കുവാന്‍ ആത്മാര്‍ത്ഥമായി എപ്പോഴും പരിശ്രമിക്കുകയും വേണം.

സ്വന്തം കഴിവുകള്‍ വികസിപ്പിച്ചെടുത്ത് ജീവിതത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാനായി ശ്രമിക്കണം

ഇങ്ങനെയും ഒരാൾ ജീവിച്ചിരുന്നു എന്ന് ലോകം അറിയട്ടെ

അനുബന്ധ ചിന്തകൾ

പ്രഭാത ചിന്ത - 7
4/ 5
Oleh

സബ്‌സ്‌ക്രൈബുചെയ്യുക

മുകളിലുള്ള ലേഖനം ഇഷ്ടമാണോ? ഇമെയിൽ വഴി സൗജന്യമായി ഈ ബ്ലോഗിലെ വിവരങ്ങൾ വായിക്കാം