Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
സന്തോഷം എന്നത് കണ്ടെത്താൻ ആദ്യം വേണ്ടത് മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമിക്കരുത് എന്നതാണ്.അവരെപ്പോലെ.. എന്ന ചിന്തയാണ് പലപ്പോഴും ടെൻഷൻ ഉണ്ടാക്കുന്നത്.
നിങ്ങൾ നിങ്ങളായിരിക്കുക. നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ.
നിങ്ങൾ മറ്റുള്ളവരെ മുഴുവൻ അനുകരിക്കാൻ ശ്രമിക്കുന്നിടത്ത് നിങ്ങളുടെ പരാജയം ആരംഭിക്കുകയാണ്.
പ്രഭാത ചിന്ത - 6
4/
5
Oleh
Mash