Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
ഓരോ പ്രവർത്തികൾക്കും പിന്നിൽ പിഴവില്ലാത്ത ആസൂത്രണമികവാണ് നമുക്ക് മുന്നോട്ടുള്ള വഴി സുഗമമാക്കുന്നത്.മുന്നിട്ടിറങ്ങുന്ന പരിശ്രമത്തെകുറിച്ചും, പ്രവർത്തനത്തെകുറിച്ചുമുള്ള ആഴത്തിലുള്ള അറിവും തികഞ്ഞ ബോധ്യവും നമ്മിലേക്ക് ആത്മവിശ്വാസം പകരും.
ചിന്തിച്ചുള്ള പ്രവർത്തനങ്ങളും തീരുമാനങ്ങളും നമുക്ക് ഏറെക്കുറെ സുനിശ്ചിതവിജയം സമ്മാനിക്കുമെന്നതിൽ സംശയമില്ല.
പ്രഭാത ചിന്ത 25
4/
5
Oleh
Mash