Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
"
🔅 നമുക്ക് ജീവിതത്തിൽ മറ്റുള്ളവരിൽ നിന്ന് നേരിടേണ്ടി വരുന്ന നിരാസങ്ങളും അപമാനങ്ങളും ആണ് പിന്നീട് നമ്മുടെ ജീവിതത്തിൽ മുതൽ കൂട്ടാവുന്നത്, വർണ്ണങ്ങൾ വിതറുന്നത്. 🔅 എതിർപ്പുകളും എതിരാളികളും ആണ് ഒരിക്കലും കാണാത്ത കാഴ്ച്ചകളും സാധ്യതകളും പിന്നീട് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ കാരണമാവുന്നത്.
🔅 അത് കൊണ്ട് തന്നെ നമുക്ക് മുന്നിൽ തടസ്സം സൃഷ്ടിക്കുന്നവരോട് നമുക്ക് നന്ദിയുള്ളവരാകാം . കാരണം അവരുടെ എതിർപ്പുകൾ ഉണ്ടായിരുന്നില്ലെങ്കിൽ നാം നിലവിലെ അവസ്ഥയിൽ തന്നെ കഴിഞ്ഞേനെ . ... വഴി മുടക്കികളാൺ് ജീവിതത്തിൽ പല വഴികൾ തെളിയിക്കാൻ കാരണം ആയത്
🔅 പെരുവഴിയിലേക്ക് ഇറക്കി വിടുന്നവരെ ഹൃദയത്തിൽ പൂജിക്കണം ആദ്യത്തെ അരക്ഷിതാവസ്ഥയെ അതിജീവിച്ച് അനന്ത സാധ്യതകളെ തേടാൻ പ്രേരിപ്പിച്ചത് അവരാണ്
🔅 സ്വന്തം പദ്ധതികൾക്ക് അനുസരിച്ച് ചിട്ടപ്പെടുത്തുന്നത് മാത്രം അല്ല ജീവിതം.. വന്നു ചേരുന്ന അത്യാഹിതങ്ങൾക്ക് അനുസരിച്ച് പുന ക്രമീകരിക്കുന്നത് കൂടിയാണ് ജീവിതം.
🔅 കുഴിയിൽ വീണവന് കീഴോട്ട് നോക്കിയാൽ രക്ഷപ്പെടാൻ ആവില്ല ; മുകളിലേക്ക് നോക്കിയാൽ രക്ഷപ്പെടാതിരിക്കാനും.. "
പ്രഭാത ചിന്ത - 04
4/
5
Oleh
Mash