Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
അജ്ഞതയാണ് മനുഷ്യന്റെ ഏറ്റവും വലിയ വിപത്ത്, അറിവിന്റെ പ്രകാശം ജീവിതം ധന്യമാക്കും...
അറിവ് മനുഷ്യന്റെ സഞ്ചാരവഴിയിൽ, അന്ധകാരത്തിൽനിന്നും പ്രകാശം പരത്തുന്ന തെരുവ് വിളക്കുപോലെയാണ്.., അത് കൃത്യമായ ദിശ നൽകി അവനെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു.
നാം അഭ്യസിച്ച ഓരോ അറിവും നമ്മെ ലാളിത്യത്തിൽ നിന്നും ലാളിത്യത്തിലേക്ക് നയിച്ച് ഈ ഭൂമിയിലെ ഏറ്റവും ചെറിയ മനുഷ്യനായി സ്വയം അനുഭവപ്പെടണം. നമ്മുടെ അറിവ് മറ്റുള്ളവരുടെ കണ്ണീരൊപ്പാനുള്ള തൂവാലയാവണം.
പ്രഭാത ചിന്ത 15
4/
5
Oleh
Mash