Showing posts with label പ്രഭാത ചിന്ത. Show all posts

Thursday, 20 June 2024

പ്രഭാത ചിന്ത - 43

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
എങ്ങനെയാണ് വലുതാകുമ്പോള്‍ വിജയിക്കേണ്ടത്? അവന്‍ മുത്തച്ഛനോട് ചോദിച്ചു. മുത്തച്ഛന്‍ അവനെയും കൊണ്ട് ഒരു നേഴ്‌സറിയിലെത്തി. അവിടെ നിന്ന് രണ്ടു ചെടികള്‍ വാങ്ങി. ഒന്ന് വീട്ടുമുറ്റത്തും, മറ്റേത് ചട്ടിയിലാക്കി മുറിക്കകത്തും വെച്ചു. ഏതു ചെടിയാണ് ഇതില്‍ നന്നായി വളരുക എന്ന മുത്തച്ഛന്റെ ചോദ്യത്തിന് അവന്‍ പറഞ്ഞത് മുറിക്കുളളിലെ ചെടിയാണെന്നാണ്. അതിന് വെയിലും മഴയും കൊള്ളേണ്ടല്ലോ.. സമയാമയത്ത് വെള്ളവും വളവും കിട്ടും. മാസങ്ങള്‍ കടന്നപോയി. മുത്തച്ഛന്‍ രണ്ടു ചെടികളും കാണിച്ച് അവനോട് ചോദിച്ചു: ഏതാണ് കൂടുതല്‍ വളര്‍ന്നത്? മുറ്റത്തെ ചെടിയുടെ വളര്‍ച്ചയില്‍ അത്ഭുതപ്പെട്ട കുട്ടി ചോദിച്ചു. ഇതെങ്ങനെ സംഭവിച്ചു. മുത്തച്ഛന്‍ പറഞ്ഞു: വെല്ലുവിളികള്‍ നേരിടാത്തതൊന്നും വളരേണ്ടയത്രയും വളരില്ല. സുരക്ഷിതത്വവും സംരക്ഷണവും നിബന്ധനകള്‍ക്ക് വിധേയമായിരിക്കണം. ഒന്നിനും എക്കാലവും സംരക്ഷണവലയം ആവശ്യമില്ല. അങ്ങനെ വളര്‍ന്നവയൊന്നും സ്വയംപര്യാപ്തതയുടെ ബാലപാഠങ്ങള്‍ പോലും പഠിച്ചിട്ടുണ്ടാകില്ല. തണില്‍ മാത്രം വളരുന്നവ തളിരിടുമെങ്കിലും തന്റേടത്തോടെ വളരില്ല. ഒരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത മഴയും വെയിലും ഒരിക്കല്‍ അവയെ കീഴ്‌പെടുത്തും. അതതു കാലത്തെ പ്രതിസന്ധികളിലൂടെ വേണം വരാന്‍. അതില്‍ ഉള്‍പ്പെടുന്ന വേദനയും വിലാപവും വളര്‍ച്ചയുടെ തെളിവാണ്. എല്ലാ മഴയത്തും കുട നിവര്‍ത്തണമെന്നില്ല. ചില മഴയെങ്കിലും നനയണം. ആ മഴയില്‍ അതുവരെ തളിര്‍ക്കാത്ത ചില പുതുനാമ്പുകള്‍ മുളയക്കും. ആ നാമ്പില്‍ നിന്നാകും മറ്റൊരു തണല്‍ മരം രൂപപ്പെടുക.. അതിനാല്‍ നമുക്ക് വെല്ലുവിളികള്‍ നേരിടാന്‍ ശ്രമിക്കാം - ശുഭദിനം.

Monday, 21 December 2020

പ്രഭാത ചിന്ത 42

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |

" കീഴ്‌വഴക്കങ്ങൾ അടിമത്തത്തിലേക്കുള്ള വാതായനം ആകരുത്‌ . മറ്റുള്ളവർ പറയുന്നത്‌ മാത്രം കേട്ട്‌ ജീവിക്കുന്നവർക്ക്‌ ഒരു സാഹസികതയും അനുഭവിക്കാൻ ആവില്ല..... വളർച്ചക്ക്‌ അനുസരിച്ചുള്ള വിവേകം ഇല്ലെങ്കിൽ ആരുടെയെങ്കിലും ഒക്കെ ആജ്ഞാനുവർത്തികൾ മാത്രം ആയി ജീവിതം അവസാനിപ്പിക്കേണ്ടി വരും .....!" 

- ##

പ്രഭാത ചിന്ത 41

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
" ജീവിതവീക്ഷണത്തെ ക്രിയാത്മക രീതിയിൽ ചിട്ടപ്പെടുത്തുന്നതിന് ചിന്താശീലം വളർത്തിയെടുക്കണം.കാരണം, മനോഭാവവും ചിന്താരീതിയുമാണ് നമ്മുടെ ചര്യകളിൽ പ്രതിഫലിക്കുന്നത്.
ജീവിതത്തെ മാറ്റിമറിക്കാൻ ചിന്തയെ തന്നെ മാറ്റണം. കാരണം, ചിന്ത നമ്മുടെ പ്രവർത്തന മണ്ഡലത്തെയും ബാഹ്യ ലോകത്തെയും മാറ്റിമറിക്കുന്നു. അറിവിന്റെ ശക്തി കരസ്ഥമാക്കാൻ ചിന്താശീലം അനിവാര്യമാണ്. കാരണം, ആഹാരത്തിന് ദഹനം എന്ന പോലെയാണ് അറിവിന്‌ ചിന്ത. ചിന്തയും ജീവിത വീക്ഷണവും ക്രിയാത്മകമായിരിക്കുന്നത് ജീവിത വിജയം നേടാൻ സഹായിക്കും.
ജീവിതത്തിൽ വിജയിക്കണമെങ്കിൽ ആശയങ്ങൾ കണ്ടെത്തി പ്രാവർത്തികമാക്കാൻ നമ്മൾ ശ്രമിക്കണം. _ക്രിയാത്മകമായ നല്ല ആശയങ്ങൾ പ്രാവർത്തികമാകാൻ കഴിഞ്ഞാൽ വേണ്ടത്ര ധനവും ഉണ്ടാക്കാം.ആശയം എന്തിൽ നിന്നും വരാം.
അലസത എന്തു വില കൊടുത്തും ഒഴിവാക്കണം.അലസത ജീവിത വിജയത്തിന്റെ മുഖ്യ ശത്രുക്കളിൽ ഒന്നാണ്. അലസന്റെ മസ്തിഷ്‌കം ചെകുത്താന്റെ പണി ശാലയാണ്. അതിനാൽ ബുദ്ധിയെ എപ്പോഴും പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കണം.
ജീവിതത്തിൽ എത്രയേറെ ദൗർഭാഗ്യങ്ങളും പരാജങ്ങളും തിരിച്ചടികളും ഉണ്ടായാലും പിന്മാറാതെ അടിപതറാതെ ആത്മ ധൈര്യത്തോടെ നിരന്തരമായി പരിശ്രമിക്കുന്നവർക്കേ ജീവിത വിജയം നേടാൻ കഴിയൂ. അദ്ധ്വാനത്തോടൊപ്പം ആസൂത്രണവും ബുദ്ധിയും ഉപയോഗിക്കുക.അദ്ധ്വാനത്തിന്റെ ഭാരം കുറയും.
ജീവിതത്തിലെ എല്ലാ വിജങ്ങളുടെയും ആരംഭം ആഗ്രഹത്തിലാണ്.ആഗ്രഹിച്ചവനെ വിജയം നേടാൻ കഴിയൂ. അത് തീവ്രമായ ആഗ്രഹം തന്നെ ആയിരിക്കണം.
ആകാശത്തെ നക്ഷത്രങ്ങള്‍കൊണ്ടാണ് അളക്കേണ്ടത്; കൊഴിഞ്ഞു വീണ ഇലകള്‍ കൊണ്ടല്ല. ജിവിതത്തെ സദ്ചിന്തകള്‍ കൊണ്ടാണ് അളക്കേണ്ടത്; ഭൗതിക സാമ്പാദ്യം കൊണ്ടല്ല. ഗുണകരവും പ്രചോദനാത്മകവുമായ ചിന്തകള്‍ തന്നെയാണ് ജീവിതത്തിന് നിറം പകരുന്നതും അത് സുന്ദരമാക്കുന്നതും വിജയകരമാക്കുന്നതും" 

പ്രഭാത ചിന്ത 40

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
" മിഥ്യാധാരണ അപകർഷതാബോധത്തിക്ക് നയിക്കുമെന്നതിനാൽ തുടക്കത്തിലേ മാറ്റിയെടുക്കണം. തന്റെ ഭാര്യയെ മറ്റൊരാൾ സ്‌നേഹിക്കുന്നുണ്ടെന്ന് സംശയിക്കുന്നയാളും തന്നെ ഭർത്താവ് സ്നേഹിക്കുന്നില്ലെന്ന് എപ്പോഴും പരാതിപ്പെടുന്നവളും മിഥ്യാധാരണയുടെ പടിയിലാണ്. ഇവർ കൗൺസിലിങ്ങിന് വിധേയരാകണം. നമ്മുടെ വ്യക്തിത്വത്തെ വികസിപ്പിക്കാൻ ചിന്തകളെ പ്രചോദനാത്മകമാകണം. എന്തുകൊണ്ടന്നാൽ ചിന്തകളാണ് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. " 
- ##

പ്രഭാത ചിന്ത 39

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
" അസൂയ അധമമനസ്സിന്റെ ലക്ഷണമാണ്. അതിനെ നല്ല നിലയിൽ ഉപയോഗപ്പെടുത്തിയാൽ ആരോഗ്യകരമായ മത്സരമായി വളർത്തി എടുക്കാൻ കഴിയും. കുറുക്കു വഴിയിലൂടെയുള്ള വിജയം ശരിയായ ജീവിത വിജയമല്ല. ഭാഗ്യക്കുറി അടിക്കുന്നവനെ ജീവിത വിജയി എന്ന് പറയാൻ സാധിക്കില്ല.അത് യാദൃഛികവും താത്കാലികവും ആണ്. അവിഹിത മാർഗങ്ങളിലൂടെ ധാരാളം പണം സമ്പാദിക്കുന്നതും ജീവിത. വിജയമല്ല. പണം അധ്വാനത്തിലൂടെ നേടിയെടുക്കണം. " 
- ##

പ്രഭാത ചിന്ത 38

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
"ജീവിതത്തിൽ ഒരിക്കൽ വിജയം വന്നാൽ പിന്നെ വിജയം താനേ വന്നുകൊള്ളുമെന്ന് കരുതരുത്. അത് നാശത്തിന് വഴിവെക്കും. അലംഭാവം ഉപേക്ഷിച്ചു പുതിയ അവസരങ്ങൾ എപ്പോഴും തേടിക്കൊണ്ടിരിക്കുക. കാര്യങ്ങളെല്ലാം ഭാഗ്യത്തിന് വിട്ടുകൊടുത്തു കൊണ്ട് വിജയം ഒരു സുപ്രഭാതത്തിൽ പടി കയറി വരുമെന്ന് വിശ്വസിച്ചു അലംഭാവം പൂണ്ടിരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്." 
- ##

പ്രഭാത ചിന്ത 37

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
"ജീവിത വിജയത്തിന് ആഗ്രഹം ആവശ്യമാണെങ്കിലും അത്യാഗ്രഹം ആപത്താണ്. അത്യാഗ്രഹികൾക്ക് ധർമാധർമ വിവേചനം ഉണ്ടാവില്ല എന്നതിനാൽ അത് വ്യക്തികളെ നശിപ്പിക്കും. അമിതമായ ആശയാണ് നിരാശയ്ക്ക് വഴിവെക്കുന്നത് എന്നതിനാൽ അത് ഒഴിവാക്കണം. എത്തിപ്പിടിക്കാവുന്നതേ ആശിക്കാവൂ. " 
- ##

Monday, 20 July 2020

പ്രഭാത ചിന്ത 36

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
നാം ഒന്നും പ്രതീക്ഷിക്കാതെ ഉപകാരം ചെയ്തവരിൽ നിന്ന് നമുക്ക്‌ ഏൽക്കേണ്ടി വരുന്ന ഉപദ്രവങ്ങളിലാണ്‌ ഹൃദയം നുറുങ്ങി പോകുന്നത്‌.ഒരു സൽക്കർമ്മവും തിരിച്ച്‌ ഒരു നന്മയും പ്രതീക്ഷിച്ച്‌ അല്ല ചെയ്യുന്നത്‌. അത്‌ പോലെ തിന്മയും.

ആർക്കു വേണ്ടിയാണൊ നില കൊണ്ടത്‌, ആരെയാണൊ നാം ചേർത്ത്‌ പിടിച്ചത്‌ അവർ തന്നെ ഉപദ്രവകാരികളായി അല്ലെങ്കിൽ ഘാതകരായി നമുക്ക്‌ മുന്നിൽ വരുമ്പോൾ പിടിച്ചു നിൽക്കാൻ ആകാതെ വരും .തണലേറ്റ മരങ്ങളുടെ തായ്‌വേര്‌ അറുക്കുന്നവർ ഇനിയും തുടരേണ്ട നന്മകൾക്ക്‌ കൂടിയാണ്‌ വിരാമം ഇടുന്നത്‌.

നന്മ ചെയ്യുന്നതിനേക്കാൾ ചിലപ്പോൾ ശ്രേഷ്ടം ആവുക നന്മ ചെയ്യുന്നവരുടെ കരങ്ങൾ തളർത്താതിരിക്കുക എന്നത്‌ ആകും.

എല്ലാ ദുരന്തങ്ങളും വിധിയായി വന്നു ചേരുന്നതല്ല. ചിലത്‌ എല്ലാം സ്വന്തം ചെയ്തികളുടെ തുടർഫലങ്ങളും കൂടിയാണ്‌. . മുകളിലൂടെ നിറക്കുമ്പോൾ അടിയിലൂടെ ചോരുന്നത്‌ കാണാതെ പോകും . നേരിലൂടെ നേടിയതിന്‌ സ്വാഭാവിക നന്മ ഉണ്ടാകും .സ്വയം തിരുത്തലിന്റെ മാർഗങ്ങൾ കൂടുതൽ നഷ്ടങ്ങളെ പ്രതിരോധിച്ചേക്കും.

പ്രഭാത ചിന്ത 35

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
മാറ്റങ്ങൾ  ഓരോരുത്തരിലും  ഉണ്ടാകാവുന്നതാണ് ‌. പക്ഷെ മാറ്റം പൂർണ്ണമാകണമെങ്കിൽ ആവശ്യമായ സമയം അനുവദിച്ചേ മതിയാകൂ . ഓരോ മാറ്റത്തിനും അതിന്‌ അനുബന്ധമായ ചിന്തകളും ശീലങ്ങളും കൂടി രൂപപ്പെടണം . രാജാവായാലും യാചകൻ ആയാലും ആദ്യം ശീലിക്കേണ്ടത്‌ ക്ഷമയാണ്.

പ്രഭാത ചിന്ത 34

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
മറ്റുളളവരെ ബഹുമാനിക്കാന്‍ ശീലിക്കുക.

എല്ലാത്തിനോടും പുച്ഛഭാവം വെച്ചുപുലര്‍ത്തുന്ന സ്വഭാവം ഉളളവരെ മറ്റുളളവര്‍ ഇഷ്ടപ്പെടില്ല.

മാത്രമല്ല നമ്മെ നെഗറ്റീവ് വ്യക്തിത്വത്തിന് ഉടമയായി കണക്കാക്കപ്പെടുകയും ചെയ്യും.

വലിപ്പച്ചെറുപ്പം വെച്ചുപുലര്‍ത്താതെയും ഞാനെന്ന ഭാവത്തെ കളഞ്ഞും ആളുകളോട് ഇടപഴകുമ്പോൾ നമ്മെ മറ്റുളളവരും അംഗീകരിക്കും.

Sunday, 19 July 2020

പ്രഭാത ചിന്ത 33

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
അവസരങ്ങളെ തിരിച്ചറിയാത്തവർ, അവസരങ്ങൾക്കു മുന്നിൽ മടിച്ചു നിൽക്കുന്നവർ, അവസരങ്ങളെ തേടിപ്പിടിച്ച് വിജയം കൊയ്യുന്നവർ.!  നാം ഇവരിൽ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ നമ്മുടെ വിജയം തുടങ്ങും.

പ്രഭാത ചിന്ത 32

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
പ്രവർത്തനത്തിന്റെ തീക്ഷ്ണത

സ്വപ്നങ്ങളുടെ ചടുലതയും, പരിശ്രമത്തിന്റെ ദ്രുതതാളവുമാണ് ഓരോരുത്തരുടെയും യാത്രയും ലക്ഷ്യവും തീരുമാനിക്കുന്നത്.

നമ്മിൽ ഉള്ളതോ, നമുക്ക് ലഭിക്കുന്നതോ ആയ പ്രചോദനത്തിന്റെ തീവ്രതയാണ് പ്രവർത്തനത്തിന്റെ തീക്ഷ്‌ണത നിർണ്ണയിക്കുന്നത്.

എന്തിനോ വേണ്ടി ഇറങ്ങിതിരിച്ചവർക്ക് ഏങ്ങനെയെങ്കിലും സഞ്ചരിച്ചാൽ മതി. എന്നാൽ ഉളളിൽ തീപിടിച്ചവർ മാത്രമേ ഒരുമ്പെട്ടിറങ്ങി ലക്ഷ്യത്തിൽ എത്തുകയുള്ളൂ.

ഊതിക്കത്തിക്കാൻ പാകത്തിന് ഒരു തീപ്പൊരിയെങ്കിലും നമ്മുടെ ഉള്ളിൽ ശേഷിക്കണം. എങ്കിൽ ആ ഊർജ്ജത്തിന്റെ പ്രസരണശേഷി അദ്ഭുതാവഹമായിരിക്കും.

Saturday, 18 July 2020

പ്രഭാത ചിന്ത 31

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
ഞാൻ ഞാനാണ്‌ ;എനിക്ക്‌ ഞാൻ ആകാനേ പറ്റു.

ദൈവത്തിന്റെ ഈ ഭൂമിയിലെ പ്രതിനിധികൾ ആയ മനുഷ്യരെ ഓരോരുത്തരെയും ദൈവം എല്ലാ രീതിയിലും വ്യത്യസ്ഥർ ആയിട്ടാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌ .എല്ലാവരും ഒരേ ചിന്തകളും സവിശേഷതകളും ഉള്ളവർ ആയി സൃഷ്ടിക്കപ്പെടാത്തതിന്‌ കാരണം ആരും പരസ്പരം പകരക്കരല്ലാത്തത്‌ കൊണ്ടാണ്‌.

ബാഹ്യരൂപം കൊണ്ട്‌ സാദൃശ്യമുള്ളവ പോലും തനതായ നിരവധി പ്രത്യേകതകൾ ഉള്ളവരാണ്‌ . ഓരോരുത്തരുടെ ജീവിതത്തിനും ഓരോ നിയോഗങ്ങൾ ഉണ്ടായിരിക്കും . ആ നിയോഗം തിരിച്ചറിയുക എന്നതാണ്‌ പ്രധാനം.

ദൈവം തന്റെ ഓരോ സൃഷ്ടിയിലും തന്റെ അനന്യതയുടെ കയ്യൊപ്പ്‌ ചാർത്തിയിട്ടുണ്ട്‌. വിരലടയാളം തന്നെ എടുക്കുക. ലോകത്തെ ഒരാളുടെ വിരലടയാളം പോലും വേറെ ഒരാൾക്കും കാണില്ല . വിരലടയാളം മാത്രമല്ല  ഓരോരുത്തരുടെയും വികാരങ്ങളും വിചാരങ്ങളും വിനിമയശേഷിയും എല്ലാം  വ്യത്യസ്തമാണ്‌.

മനുഷ്യന്‌ സ്വയം മനസ്സിലാക്കാൻ പറ്റാത്ത നിയോഗങ്ങൾ ആണ്‌ ഓരോ സൃഷ്ടിക്കു പിന്നിലും . കാലഘട്ടം ആവശ്യപ്പെടുന്ന സ്വന്തം ജീവിത നിയോഗങ്ങൾ സ്വയം തിരിച്ചറിയുക എന്നതാണ്‌ പ്രധാനം.

താൻ ആരാണെന്ന് സ്വയം അറിയുന്ന നിമിഷം മുതൽ ആണ്‌ ഒരാളുടെ വളർച്ച തുടങ്ങുക .  ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ തീരുമാനം അവനവൻ ആവുക എന്നതാണ്‌. .മറ്റുള്ളവരെ പോലെ ആയിത്തീരണമെന്നുള്ള പ്രലോഭനത്തെ അതിജീവിക്കാൻ അസാധാരണമായ മനക്കരുത്ത്‌ വേണം.

പ്രഭാത ചിന്ത 30

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
ഉള്ളുറപ്പിന്റെ പിൻബലം

നേട്ടം യഥാർത്ഥത്തിൽ വിജയം വരിക്കുന്നതിലല്ല. വിജയത്തിന് വേണ്ടിയുള്ള പ്രയത്നം ചെയ്യുന്നതിലാണ്.

മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തടിതപ്പാൻ ശ്രമിക്കുന്ന മനോഭാവം വിജയിയുടേതല്ല. അത് മടിയന്മാരുടേതാണ്.

ഒരു വീഴ്‌ചയും വരാതെ, കഴിവിന്റെ അവസാനത്തെ പരിശ്രമം വരെയും  പ്രയോഗിക്കാനുള്ള കറ തീർന്ന ശ്രമമാണ് വിജയത്തിലേക്ക് നയിക്കുന്നത്.

ഒരു തടസ്സം വന്നാൽ ഉടനടി മടങ്ങിപ്പോകാൻ ആർക്കും സാധിക്കും. പക്ഷെ പിടിച്ചുനിന്ന് ശ്രമിക്കണമെങ്കിൽ ഉളളുറപ്പിന്റെ പിൻബലം വേണം.

പ്രഭാത ചിന്ത 29

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
ജീവിതം എന്നും നേർരേഖയിൽ സഞ്ചരിക്കുന്ന ഒന്നല്ല…. അപ്രതീക്ഷിതമായ വളവുകളും തിരിവുകളും കുന്നുകളും ഗർത്തങ്ങളും ജീവിത വഴിയിൽ നാം കണ്ടു മുട്ടിയേക്കാം. ഇവ ഓരോന്നും തരണം ചെയ്യുന്നവരെ നാം വിജയികൾ എന്ന് പറയുന്നു.

പ്രഭാത ചിന്ത 28

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
സ്വപ്നങ്ങൾ ആണ്‌ നമ്മുടെ ഭാവിയെ തീരുമാനിക്കുക. പക്ഷെ അത്‌ നാം  ഉണർന്നിരിക്കുമ്പോൾ മനസ്സ്‌ അറിഞ്ഞ്‌ കാണുന്ന സ്വപ്നം ആകണം.

സ്വപ്നങ്ങൾ മൂന്ന് വിധം ഉണ്ട്‌ . ഒന്ന് നാം ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നം. രണ്ട്‌ നാം ഭാവനയിൽ കാണുന്ന സ്വപ്നം. മൂന്ന് സ്വബോധത്തിൽ "മനസ്സ്‌ അറിഞ്ഞ്‌ കാണുന്ന സ്വപ്നം  " . ഇതിൽ മൂന്നാമത്‌ പറഞ്ഞ സ്വപ്നത്തിന്‌ മാത്രമേ നമ്മുടെ ജീവിത ഗതി നിയന്ത്രിക്കാൻ സാധിക്കുകയുള്ളു.

രാത്രിയിൽ അബോധമനസ്സിൽ കാണുന്ന സ്വപ്നങ്ങൾക്കും  പകൽ കാണുന്ന ദിവാസ്വപ്നങ്ങൾക്കും ഏതാണ്ട്‌ ഒരേ സ്വഭാവം ആണ്‌ .ശരിയായ ബോധം വീണ്ട്‌ കിട്ടുമ്പോൾ രണ്ടിനും  നഷ്ടബോധം മാത്രം ആയിരിക്കും ബാക്കിയാവുക.

സ്വന്തം സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുക എന്നതാണ്‌ നിശ്ചയദാർഡ്യം . അത്‌ മനസ്സ്‌ അറിഞ്ഞ്‌ കാണുന്ന  സ്വപ്നങ്ങളിൽ മാത്രമേ സാക്ഷാൽക്കരിക്കുകയുള്ളു..മനസ്സ്‌ അറിഞ്ഞ്‌ നാം നെയ്യുന്ന സ്വപ്നങ്ങൾ  മുന്നിലെ പുതിയ ചുവടുകളുടെയും  അവ  യാഥാർത്ഥ്യമാക്കാനായി പിന്നീട്‌  ഒഴുക്കേണ്ട വിയർപ്പിന്റെയും ആദ്യപടിയാണ്‌.

മനസ്സ്‌ അറിഞ്ഞ്‌ കാണുന്ന സ്വപ്നങ്ങളുടെ അവകാശി അത്‌ കാണുന്നവൻ മാത്രമാണ്‌ .. അയാൾക്ക്‌ മാത്രമെ ആ സ്വപ്നത്തിന്റെ തീവ്രത മനസ്സിലാകു.. മനസ്സ്‌ അറിഞ്ഞ്‌ സ്വപ്നങ്ങൾ കണ്ടവർ മാത്രമാണ്‌ ഈ ലോകം സ്വന്തമാക്കിയിട്ടുള്ളത്‌. ..അത്‌ അവർ ആ സ്വപ്നത്തിനായി പിറകെ  ഒഴുക്കിയ വിയർപ്പിന്റെ വില കൂടിയാണ്‌.

Friday, 17 July 2020

പ്രഭാത ചിന്ത 27

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
സംഭവിച്ച കാര്യങ്ങളിൽ മാറ്റം വരുത്താൻ നമുക്കാവില്ല. പിന്നെ അതിനെകുറിച്ചോർത്തു നാം എന്തിന് സമയം പാഴാക്കണം.

ഏകാഗ്രതയോടെ കാര്യക്ഷമമായി പ്രവർത്തിച്ചു സമയം പരമാവധി പ്രയോജനപ്പെടുത്താനും, പഴയതുകളെക്കുറിച്ചു ചിന്തിച്ചു സമയം പാഴാകാതിരിക്കാനും ശ്രദ്ധിക്കുക.

കഴിഞ്ഞുപോയ കാര്യങ്ങളിൽ മാറ്റം വരുത്താൻ നമുക്കാവില്ല. എങ്കിലും, ഇനി മുന്നോട്ടുള്ള ചവിട്ടുപടിയിൽ ആ അനുഭവത്തിൽ നിന്ന് നമുക്ക് കല്ലും മുള്ളും വേർതിരിക്കാൻ കഴിയണം.

അതിനാൽ സമയത്തെ കാര്യക്ഷമമായി ഉപയോഗിച്ച് നിങ്ങൾ നന്മയുടെ പ്രവർത്തനത്തിൽ ബദ്ധശ്രദ്ധനാകുക.

പ്രഭാത ചിന്ത 26

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
സ്വന്തം അധ്വാനത്തിലൂടെയും അതിജീവന മാർഗങ്ങളിലൂടെയും ജീവിതത്തിന്റെ പുതിയ സാധ്യതകൾ കണ്ടുപിടിക്കാതെ, ജീവിതത്തിൽ ലോട്ടറി പോലെ എന്തെങ്കിലും അത്ഭുതം  സംഭവിക്കും എന്ന പ്രതീക്ഷയിൽ മാത്രം കഴിയുന്നവർ എന്നും കാത്തിരിപ്പുകാരായി തന്നെ തുടരാനാണ്‌ സാധ്യതകൾ.... ഇവർ നഷ്ടമാക്കുന്നത്‌ സ്വന്തം പ്രതിരോധ ശേഷിയും കാര്യക്ഷമതയും ആണ്‌.

Thursday, 16 July 2020

പ്രഭാത ചിന്ത 25

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
ഓരോ പ്രവർത്തികൾക്കും പിന്നിൽ പിഴവില്ലാത്ത ആസൂത്രണമികവാണ് നമുക്ക് മുന്നോട്ടുള്ള വഴി സുഗമമാക്കുന്നത്.

മുന്നിട്ടിറങ്ങുന്ന പരിശ്രമത്തെകുറിച്ചും, പ്രവർത്തനത്തെകുറിച്ചുമുള്ള ആഴത്തിലുള്ള അറിവും തികഞ്ഞ ബോധ്യവും നമ്മിലേക്ക്‌ ആത്മവിശ്വാസം പകരും.

ചിന്തിച്ചുള്ള പ്രവർത്തനങ്ങളും തീരുമാനങ്ങളും നമുക്ക് ഏറെക്കുറെ സുനിശ്ചിതവിജയം സമ്മാനിക്കുമെന്നതിൽ സംശയമില്ല.

Wednesday, 15 July 2020

പ്രഭാത ചിന്ത 24

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
രൂപഭംഗിക്ക്‌ ഒരു കാലാവധി ഉണ്ടാവും . പക്ഷെ കർമ്മഭംഗി കാലത്തിനും അപ്പുറം നിലനിൽക്കും. കാലത്തിനും അപ്പുറം നിലനിൽക്കാൻ ആഗ്രഹിക്കുന്നവർ നൽകുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ ആകും. അത്‌ സമ്പത്ത്‌ ആവാം,  വിദ്യ ആവാം , സ്നേഹവാൽസല്യങ്ങൾ ആവാം.

സുരക്ഷിതത്തിന്റെ ചട്ടക്കൂടിൽ നിന്ന് മാത്രം നന്മകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്‌ അത്‌ സ്വയം ഒരു ഹൃദ്യമായ അനുഭവം ആയി എന്ന് പറയാൻ സാധിക്കില്ല .സ്വന്തം വസ്ത്രത്തിൽ ചുളുക്ക്‌ വീഴാതെ സ്വന്തം കൈ മുറിയാതെ ചെയ്യുന്ന നന്മകൾ ആണ്‌ പലർക്കും ഇഷ്ടം . ഇവക്ക്‌ ഒപ്പം ഹൃദയം ഉണ്ടാകില്ല.

സ്വയം നഷ്ടപ്പെടുത്താൻ തയ്യാറായവർ മാത്രമാണ്‌  കൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തുക..ഒരാൾക്ക്‌ നൽകിയവ മറ്റൊരാൾ തിരിച്ചു നൽകിയേക്കാം. അതാണ്‌ പ്രകൃതി നിയമം... നൽകുന്നത്‌ ഹൃദയം അറിഞ്ഞായാൽ ഒന്നും നഷ്ടമാകില്ല.

കൂട്ടിച്ചേർക്കുന്നവ ശരീരത്തെ സംരക്ഷിക്കുമ്പോൾ , നഷ്ടപ്പെടുത്തുന്നവ ഹൃദയത്തെ സംരക്ഷിക്കും ...നിർമ്മലമാവട്ടെ നമ്മുടെ മനസ്സുകൾ.... നൽകുന്നതാവട്ടെ നമ്മുടെ കയ്യുകൾ.